CRICKETപോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്; ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരംസ്വന്തം ലേഖകൻ6 Jan 2026 4:00 PM IST